1. misuse

    ♪ മിസ്യൂസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുരുപയോഗം, ദുർവ്വിനിയോഗം, അധികാരദുർവിനിയോഗം, ഉദ്ദേശിക്കപ്പെടാത്ത ഉപയോഗത്തിനു വിധേയമാക്കൽ, ദുർചെലവ്
    3. ദുർവിനിയോഗം, നിയമവിരുദ്ധമായ ഉപയോഗം, ദുരുപയോഗം
    1. verb (ക്രിയ)
    2. ദുരുപയോഗിക്കുക, ദുരുപയോഗപ്പെടുത്തുക, ദുരുപയോഗം ചെയ്യുക, ദുർവിനിയോഗം ചെയ്യുക, തെറ്റായി വിനിയോഗിക്കുക
    3. ഹീനമായി പെരുമാറുക, ഭേദ്യം ചെയ്യുക, മോശമായി പെരുമാറുക, ദ്രോഹിക്കുക, ഹിംസിക്കുക
  2. misused

    ♪ മിസ്യൂസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാഴാക്കിയ, വൃഥാകളഞ്ഞ, ദുർവ്യയം ചെയ്ത, നശിപ്പിച്ചു കളഞ്ഞ, വൃഥാപാഴാക്കിയ
    3. പാഴാക്കിക്കളഞ്ഞ, ധൂർത്തടിച്ച, പാഴിൽ കളഞ്ഞ, പാഴായ, വ്യർത്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക