1. mither

    ♪ മിദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശല്യംചെയ്യുക, തുടർച്ചയായി ആവശ്യങ്ങൾ പറഞ്ഞുകൊണ്ട് ശല്യപ്പെടുത്തുക, നിർബന്ധിക്കുക, ഉപദ്രവിക്കുക, വേട്ടയാടുക
    3. അലട്ടുക, അലോസരപ്പെടുത്തുക, ശല്യപ്പെടുത്തുക, സൊല്ലപ്പെടുത്തുക, ക്ലേശിപ്പിക്കുക
    4. പരാതിപ്പെടുക, പരാതിപറയുക, ചില്ലറക്കാര്യങ്ങളെക്കുറിച്ചു വൃഥാ പരാതിപ്പെടുക, കുറ്റം പറയുക, ആക്ഷേപം പറയുക
    5. വെറുതേ കുറ്റം പറയുക, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ചുമത്തി നിന്ദിക്കുക, കഴമ്പില്ലാത്ത എതിർപ്പു പ്രകടിപ്പിക്കുക, ദുസ്തർക്കം ഉന്നയിക്കുക, പരാതിപ്പെടുക
    6. നിർബന്ധിക്കുക, കടം വീട്ടാൻ നിർബന്ധിക്കുക, ഞെരുക്കിച്ചോദിക്കുക, അലട്ടുക, ശല്യപ്പെടുത്തി ചോദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക