- phrase (പ്രയോഗം)
കയ്യടക്കുക, ബലാൽക്കാരമായി കെെവശപ്പെടുത്തുക, കെെയ്ക്കലാക്കുക, സ്വായത്തമാക്കുക, ക്ഷേത്രീകരിക്കുക
- verb (ക്രിയ)
കയ്ക്കലാക്കുക, സ്വന്തമാക്കുക, കെെവശത്താക്കുക, കിടയ്ക്കുക, ആർജ്ജിക്കുക
കിട്ടുക, കെെവരുക, അടയുക, പറ്റുക, ലഭിക്കുക
കണ്ടെത്തുക, ആകസ്മികമായി കാണുക, കണ്ടെടുക്കുക, കണ്ടുപിടിക്കുക, യാദൃച്ഛികമായി കണ്ടുപിടിക്കുക
കിട്ടുക, നേടുക, കിടയ്ക്കുക, കെെവശമാക്കുക, പ്രാപിക്കുക
എടുക്കുക, കരസ്ഥമാക്കുക, കെെവശമാക്കുക, നേടുക, കിടയ്ക്കുക