അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
mixed bag
♪ മിക്സ്ഡ് ബാഗ്
src:ekkurup
noun (നാമം)
മിശ്രിതം, പലവസ്തുക്കളുടെ കൂട്ടം, വ്യാമിശ്രവസ്തു, വായകം, കൂട്ടം
പലതും കൂട്ടിക്കുഴച്ചത്, വിവിധ വസ്തു സമ്മിശ്രണം, കലര്‍പ്പ്, മിശ്രിതം, കുഴഞ്ഞുമറിഞ്ഞസാധനങ്ങൾ
മിശ്രിതം, അടുക്കും ചിട്ടയമില്ലാതെ വാരിക്കൂട്ടിയിട്ട സാധനങ്ങളുടെ കൂമ്പാരം, അശ്രദ്ധയോടെ വലിച്ചുവാരിയിട്ട സാധനങ്ങൾ, കൂമ്പാരം, കലർപ്പ്
മിശ്രിതം, മിശ്രണം, ചേരുവ, അവിയൽ, പ്രകീർണ്ണകം
വിവിധ വസ്തു സമ്മിശ്രണം, കലര്‍പ്പ്, പലതും കൂട്ടിക്കുഴച്ചത്, മിശ്രിതം, കുഴഞ്ഞുമറിഞ്ഞസാധനങ്ങൾ
jumble mixed-bag
♪ ജംബിൾ മിക്സ്ഡ്-ബാഗ്
src:ekkurup
noun (നാമം)
കൂമ്പാരം, കൂമ്പാരം കൂട്ടൽ, വാരിക്കൂട്ടൽ, ചേരുമാനം, വായകം
a mixed bag of
src:ekkurup
adjective (വിശേഷണം)
നാനാ, വിഭിന്നം, ഭിന്നങ്ങളായ, വിഭിന്നങ്ങളായ, വെെവിധ്യമുള്ള. ബഹുരൂപം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക