1. moan

    ♪ മോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. കരച്ചിൽ, വിലപനം, വിലാപനം, പരിദേവനം, പരിദേവിതം
    3. ചൂളം, സീത്കാരം, ഊത്ത്, മുഴക്കം, ദീർഘനിശ്വാസം
    4. പരാതി, പരിദേവനം, പരാതിപ്പെടൽ, മുറുമുറുപ്പ്, പിറുപിറുക്കൽ
    1. verb (ക്രിയ)
    2. കരയുക, നരങ്ങുക, ഞരങ്ങുക, നരലുക, നരളുക
    3. ചൂളംവിളിക്കുക, സീത്കാരം പുറപ്പെടുവിക്കുക, നെടുവീർപ്പിടുക, സങ്കടപ്പെടുക, വീർപ്പിടുക
    4. പരാതിപ്പെടുക, സങ്കടം പറയുക, പരിതപിക്കുക, ആവലാതിപ്പെടുക, പരാതിപറയുക
  2. moanful

    ♪ മോൺഫുൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആർത്തനാദം പുറപ്പെടുവിക്കുന്നതായി
  3. moan at

    ♪ മോൺ ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിക്കടി കുറ്റം കാണുക, തുടർച്ചയായി വിഷമിപ്പിക്കുക, തുടരെ ശല്യം ചെയ്യുക, പൊറുതിമുട്ടിക്കുക, ശകാരിച്ചുകൊണ്ടേയിരിക്കുക
  4. moaning

    ♪ മോണിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റംപറയൽ, കുറ്റം കണ്ടുപിടിക്കൽ, തെറ്റു കണ്ടുപിടിക്കൽ, കുറ്റംകാണൽ, രന്ധ്രാന്വേഷണം
    3. വിലാപം, വിലപിതം, പ്രലാപം, മുറപ്പാട്, കരച്ചിൽ
    4. പ്രലാപം, വിലപിക്കൽ, വിലാപം, വിലപിതം, ആക്രന്ദനം
  5. moan about

    ♪ മോൺ അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറ്റം പറയുക, കുറ്റം കണ്ടുപിടിക്കുക, കുറ്റംകാണുക, വിമർശിക്കുക, അപലപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക