1. mobilize

    ♪ മൊബിലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പടയൊരുക്കം നടത്തുക, സെെന്യത്തെ ശേഖരിച്ചു സജ്ജീകരിച്ചു നിർത്തുക, ഒരുക്കൂട്ടുക, ആൾസന്നാഹം നടത്തുക, യുദ്ധത്തിനൊരുക്കുക
    3. ഉല്പാദിപ്പിക്കുക, ഉളവാക്കുക, ഉണർത്തുക, ഊർജ്ജസ്വലമാക്കുക, ഉത്തേജിപ്പിക്കുക
  2. mobile

    ♪ മൊബൈൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചലനക്ഷമതയുള്ള, യ, ചലിക്കുന്ന, സഞ്ചരിക്കുന്ന, ചരിക്കുന്ന
    3. വ്യഞ്ജകം, വാഗ്മിത്വമുള്ള, ആവിഷ്കരണസമർത്ഥമായ, വാഗ്വെെഭവമുള്ള, വെളിപ്പെടുത്തുന്ന
    4. സഞ്ചരിക്കുന്ന, പോകുന്ന, പതേര, ഗതാഗതം ചെയ്യാവുന്ന, ചലാചല
    5. പരിസരത്തോട് ഇണങ്ങിച്ചേരാൻ കഴിവുള്ള, വഴങ്ങുന്ന, സന്ദർഭത്തിനനുസരിച്ചു മാറാൻ തയ്യാറുള്ള, നാനാർത്ഥ, പല ഉപയോഗങ്ങളുള്ള
  3. mobility

    ♪ മൊബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ചലനക്ഷമത, ചലനശക്തി, ചലനശേഷി, ചലിക്കാനുള്ള കഴിവ്, ചലനസ്വഭാവം
    3. വ്യഞ്ജകത്വം, വാഗ്മിത, വാക്സാമർത്ഥ്യം, വചനകൗശലം, ചെെതന്യം
    4. പൊരുത്തം, പരിതഃസ്ഥിതികളോട് ഇണങ്ങിച്ചേരാനുള്ള കഴിവ്, വഴക്കം, വിവിധവിഷയങ്ങളിൽ ഉള്ള സാമർത്ഥ്യം, യോജിച്ചുപോകാനുള്ള കഴിവ്
  4. mobilization

    ♪ മൊബിലൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഏകോപിത ജനനീക്കം
    3. സ്വരുക്കൂട്ടൽ
    4. പടയൊരുക്കം
    5. സൈന്യസംഭരണം
  5. upwardly mobile

    ♪ അപ്വേർഡ്ലി മോബൈൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉച്ചശ്രേണിയിലുള്ള
    3. ഉന്നതസ്ഥാനത്തുള്ള
    4. ഉച്ചശ്രണിയിലുള്ള
  6. upward mobility

    ♪ അപ്വേർഡ് മോബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സമൂഹത്തിലെ ഉന്നതശ്രണിയിലേയ്ക്കുള്ള പ്രയാണം
    3. സമൂഹത്തിലെ ഉന്നതശ്രേണിയിലേയ്ക്കുള്ള പ്രയാണം
  7. primum mobile

    ♪ പ്രൈമം മോബൈൽ
    src:crowdShare screenshot
    1. noun (നാമം)
    2. ചലനോദ്ഗമസ്ഥാനം
  8. mobile home

    ♪ മൊബൈൽ ഹോം
    src:ekkurupShare screenshot
    1. noun (നാമം)
    2. കാരവൻ, താമസസൗകര്യമുള്ള വാഹനം, ചലിക്കുന്ന വാസസ്ഥലം, സഞ്ചരിക്കുന്നവീട്, വണ്ടിവീട്
  9. mobile phone

    ♪ മൊബൈൽ ഫോൺ,മൊബൈൽ ഫോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫോൺ, ദൂരഭാഷിണി, ദൂരഭാഷം, ടെലിഫോൺ, ടെലഫോൺ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക