1. mobsters

    ♪ മോബ്സ്റ്റേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധോലോകം, ദുഷ്ടഗതാഗത സ്ഥലം, തിന്മയുടെ സങ്കേതം, ദുഷ്ടന്മാരുടെ ലോകം, നിയമത്തിനു കീഴ്പ്പെടാതെ കഴിയുന്നവർ
  2. mobster

    ♪ മോബ്സ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അധോലോകകുറ്റവാളി, കൊള്ളസംഘാംഗം, മുഷ്കരസംഘത്തിൽ പെട്ടവൻ, കുറ്റവാളിസംഘാംഗം, കൂട്ടായ്മക്കവർച്ചസംഘാംഗം
    3. തോക്കുധാരി, ആയുധധാരിയായ കൊള്ളക്കാരൻ, ശസ്ത്രഗ്രാഹി, ശസ്ത്രധരൻ, ശസ്ത്രധാരി
    4. തെമ്മാടി, തെരുവുപോക്കിരി, പോക്രി, പോക്കിരി, ഗജപോക്കിരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക