1. mocking

    ♪ മോക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൊഞ്ഞനം കാട്ടുന്ന, പരിഹാസമായ, വ്യാജമായ, കള്ളമായ, വെറും അഭിനയമായ
  2. mock

    ♪ മോക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കള്ളമായ, കളിയായുള്ള, വ്യാജമായ, കാര്യമല്ലാതുള്ള, വെറും അഭിനയമായ
    1. verb (ക്രിയ)
    2. പരിഹസിക്കുക, കളിയാക്കുക, കളിയാക്കിച്ചിരിക്കുക, വിഡിംബിക്കുക, ഹസിക്കുക
    3. പരിഹാസപൂർവ്വം അനുകരിക്കുക, ഹാസ്യാനുകരണം നടത്തുക, കുരങ്ങിനെപ്പോലെ അനുകരിക്കുക, നിന്ദാസ്തുതി നടത്തുക, പരസ്യമായി പരിഹസിക്കുക
  3. mock-heroic

    ♪ മോക്ക്-ഹിറോയിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇതിഹാസശൈലിയെ കളിയായനുകരിക്കുന്ന
  4. mocking bird

    ♪ മോക്കിംഗ് ബേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അനുകരിച്ച് ചിലയ്ക്കുന്ന പക്ഷി
    3. മറ്റുപക്ഷികളുടെ ശബ്ദം അനുകരിക്കുന്ന ഒരിനം പക്ഷി
  5. mock-up

    ♪ മോക്ക്-അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂർവ്വമാതൃക, ആദ്യമാതൃക, ആദിബിംബം, പ്രാഗ്രൂപം, മൂലവസ്തു
    3. ബാഹ്യരേഖാചിത്രം, സ്ഥൂലലേഖനം, കരട്, ഏകദേശരൂപം, ആദ്യപകർപ്പ്
    4. വ്യാജം, ദംഭനം, കൃത്രിമം, പദം, ഉപധി
    5. മാതൃക, മാതൃകാരൂപം, ശരിപ്പകർപ്പ്, നേർപ്പകർപ്പ്, പകർപ്പ്
    6. പകരക്കാരൻ, പകരം വയ്ക്കുന്ന വസ്തു, വ്യാജനിർമ്മിതവസ്തു, പരിഹാസാനുകരണം, വളരെയധികം സാദൃശ്യമുള്ള ആൾ
  6. mock up

    ♪ മോക്ക് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യാജരേഖ ചമയ്ക്കുക, കൃത്രിമമായുണ്ടാക്കുക, കൃത്രിമമായി നിർമ്മിക്കുക, കൃത്രിമവസ്തു നിർമ്മിക്കുക, വ്യാജമായുണ്ടാക്കുക
    3. ഒഴുക്കൻമട്ടിൽ നക്കൽ തയ്യാറാക്കുക, നക്കൽ തയ്യാറാക്കുക, രേഖാരൂപം തയാറാക്കുക, പ്രാഥമിക രേഖാചിത്രം ഉണ്ടാക്കുക, തസ്ഥൂലവർണ്ണനം നല്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക