1. mode

    ♪ മോഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മട്ട്, മാതിരി, രീതി, ചര്യ, നടപടി
    3. പ്രവൃത്തി, നില, അവസ്ഥ, സ്ഥിതി, പ്രവർത്തനം
    4. രീതി, സമ്പ്രദായം, പുതിയരീതി, മാതൃക, നിലവിലുള്ള രീതി ലോകാചാരം
  2. safe mode

    ♪ സേഫ് മോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രോഗ്രാമിലെ തകരാറുമൂലം മൈക്രാസോഫ്ട് വിൻഡോസ് പ്രവർത്തിപ്പിക്കാൻ പറ്റാതെ വരുമ്പോൾ അത്ര വലുതല്ലാത്ത പ്രവർത്തനശേഷിയോടുകൂടി വിൻഡോസ് പ്രവർത്തിപ്പിക്കാൻ കമ്പ്യൂട്ടർ അനുവദിക്കുന്ന അവസ്ഥ
  3. access mode

    src:crowdShare screenshot
    1. noun (നാമം)
    2. ഫ്ളോപ്പി ഡിസ്കിലും ടേപ്പിലും മറ്റും വിവരങ്ങൾ എഴുതുന്നതിനും ആവശ്യം വരുമ്പോൾ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി
  4. mode of expression

    ♪ മോഡ് ഓഫ് എക്സ്പ്രഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഷ, ഭാഷാരീതി, രചനാശെെലി, രീതി, മട്ട്
    3. ഭാഷ, വാക്ക്, ഗീർ, ഗീര്, വാചകരീതി
    4. പ്രയോഗം, ശെെലി, രചനാശെെലി, വാചകരീതി, വാക്ശെെലി
    5. ഭാഷാശെെലി, ഭാഷാരീതി, പദവിന്യാസം, പദപ്രയോഗരീതി, ഭാഷ
  5. a la mode

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലങ്കാരപ്രിയമുള്ള, പരിഷ്കാരിയായ, പരിഷ്കാരമുള്ള, മോടിയുള്ള, വേഷാലങ്കാരത്തിൽ മോടിയുള്ള
    3. പരിഷ്കാരമുള്ള, പരിഷ്കൃതമായ, പരിഷ്കാരമായ, അഗ്രാമ്യ, പുതിയ പരിഷ്കാരമായ
    4. പരിഷ്കൃതമായ, പരിഷ്കാരമള്ള, പുതുമോടിയുള്ള, ഫാഷനുള്ള, സ്റ്റെെലുള്ള
    5. പുതിയ രീതിയിലുള്ള, പുതിയ സമ്പ്രദായത്തിലുള്ള, പരിഷ്കാരമുള്ള, ഫാഷനുള്ള, നവീനരീതിയിലുള്ള
    6. പരിഷ്കൃതമായ, പരിഷ്കാരമായ, അഗ്രാമ്യ, പുതിയ പരിഷ്കാരമായ, പരിഷ്കൃത
    1. idiom (ശൈലി)
    2. ഇപ്പോഴത്തെ ഫാഷനായ, പ്രചാരത്തിലുള്ള, ഇപ്പോഴത്തെ പരിഷ്കാരമായ, പരിഷ്കാരമായിചെയ്ത, പുതിയ പരിഷ്കാരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക