1. modern era

    ♪ മോഡേൺ ഇറ
    src:crowdShare screenshot
    1. noun (നാമം)
    2. ആധുനികയുഗം
  2. modernity

    ♪ മോഡേണിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആധുനികത, നൂതനത, നൂതനത്വം, നൂതനം, പുത
  3. modernize

    ♪ മോഡേണൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആധുനികീകരിക്കുക, പരിഷ്കരിക്കുക, പുതുക്കുക, നവീകരിക്കുക, ആധുനികമാക്കുക
    3. നാഗരികമാകുക, പുതുമോടിയാകുക, പരിഷ്കാരിയാകുക, ഒഴുക്കിനനുസരിച്ചു നീങ്ങുക, മോടിവസ്ത്രം ധരിക്കുക കാലത്തിനു യോജിച്ചതാകുക
  4. modern literature

    ♪ മോഡേൺ ലിറ്ററേച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. ആധുനിക സാഹിത്യം
  5. post modern

    ♪ പോസ്റ്റ് മോഡേൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആധുനികോത്തരമായ
    3. ഉത്തരാധുനികമായ
  6. modern languages

    ♪ മോഡേൺ ലാംഗ്വേജസ്
    src:crowdShare screenshot
    1. noun (നാമം)
    2. സമകാലിക യൂറോപ്യൻ ഭാഷകൾ
  7. modern history

    ♪ മോഡേൺ ഹിസ്റ്ററി
    src:crowdShare screenshot
    1. noun (നാമം)
    2. മധ്യയുഗത്തിനു ശേഷമുള്ള ചരിത്രം
  8. modern

    ♪ മോഡേൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആധുനികമായ, നൂതന, നവീന, പ്രതിചീന, അപ്രാചീന
    3. പ്രതിനവ, പുതു, പരിഷ്കാരരീതിക്കുള്ള, പരിഷ്കൃതമായ, നിലവിലുള്ള
  9. modernization

    ♪ മോഡേണൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നവരീതി, നൂതനയുക്തി, മാറ്റം, പുത, പുതുമ
    3. പുതുക്കൽ, മുഖം നന്നാക്കൽ, മുഖം മിനുക്കൽ, ഉദ്ധാരണം, നവീകരണം
    4. നവീകരിക്കൽ, ഉദ്ധാരണം, പുനരുദ്ധാരണം, ജീർണ്ണോദ്ധാരണം, നവകർമ്മം
  10. modern times

    ♪ മോഡേൺ ടൈംസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഇക്കാലം, ആധുനികകാലം, ഇന്ന്, വർത്തമാനകാലം, സദ്യഃകാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക