1. modest

    ♪ മോഡസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒതുക്കമുള്ള, ഒതുക്കമാർന്ന, പ്രശാന്ത, അടക്കമുള്ള, സുവിനീത
    3. മിതമായ, കവിയാത്ത, വേണ്ടത്ര, നല്ല, സാമാന്യം
    4. മിതത്വം പാലിക്കുന്ന, ചെറിയ, സാധാരണ, ലളിതമായ, സാധാരണതരത്തിലുള്ള
    5. മര്യാദയുള്ള, അന്തസ്സുറ്റ, സഭ്യം, ഉചിതം, യുക്ത
  2. modestly

    ♪ മോഡസ്റ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ലളിതമായി, വലിയ ഭാവമില്ലാതെ, നിഷ്കപടമായി, മുഖംമൂടിയില്ലാതെ, സവ്രീളം
  3. modest. unambitious

    ♪ മോഡസ്റ്റ്. അൺആംബിഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്കർഷേച്ഛയില്ലാത്ത, ഉത്ക്കർഷകാംക്ഷയില്ലാത്ത, വലിയആഗ്രഹങ്ങളില്ലാത്ത, വിനീതനായ, ഒതുക്കമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക