1. modify

    ♪ മോഡിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഷ്കരിക്കുക, മാറ്റംവരുത്തുക, തിരുത്തുക, വ്യത്യാസപ്പെടുത്തുക, ഭേദപ്പെടുത്തുക
    3. മിതമാക്കുക, മിതപ്പെടുത്തുക, തീവ്രതകുറയ്ക്കുക, മിതത്വം പാലിക്കുക, പാരുഷ്യം കുറയ്ക്കുക
  2. genetically modified

    ♪ ജെനറ്റിക്കലി മോഡിഫൈഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ജനിതക മാറ്റം വരുത്തിയ
  3. modifier

    ♪ മോഡിഫയർ
    src:crowdShare screenshot
    1. noun (നാമം)
    2. മാറ്റം വരുത്തുന്നവൻ
    3. പരിഷ്ക്കർത്താവ്
  4. modifiable

    ♪ മോഡിഫയബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രമീകരിക്കാവുന്ന, ക്രമപ്പെടുത്താവുന്ന, പരിവർത്തനംചെയ്യാവുന്ന, പരിഷ്കരിക്കാവുന്ന, പരിവർത്തനീയം
    3. ക്രമീകരിക്കാവുന്ന, അനേകം ഉപയോഗങ്ങളുള്ള, അനുരൂപമാക്കാവുന്ന, യുക്തമാക്കാവുന്ന, പരിതസ്ഥിതികളോട് ഇണക്കിച്ചേർക്കാവുന്ന
    4. മാറത്തക്ക, ക്രമീകരിക്കാവുന്ന, മാറ്റം വരുത്താവുന്ന, മാറ്റാവുന്ന, പരിഷ്കരിക്കാവുന്ന
  5. modified

    ♪ മോഡിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യത്യസ്തമായ, മറ്റൊന്നായ, വേറൊന്നായ, പകരമായ, മൂലത്തിൽനിന്നു വ്യത്യസ്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക