1. modulate

    ♪ മോഡുലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിട്ടപ്പെടുത്തുക, നിയന്ത്രിക്കുക, ക്രമവൽക്കരിക്കുക, ക്രമപ്പെടുത്തുക, വ്യവസ്ഥപ്പെടുത്തുക
    3. ക്രമീകരിക്കുക, ശരിപ്പെടുത്തുക, ശബ്ദം ക്രമീകരിക്കുക, സ്വരലയം വരുത്തുക, ശബ്ദം ശരിയാക്കുക
  2. service module

    ♪ സർവീസ് മോഡ്യൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. ബാഹ്യാകാശവാഹനത്തിന്റെ പ്രധാന എൻഡിൻ ഉൾപ്പെട്ട ഭാഗം
  3. lunar module

    ♪ ലൂണർ മോഡ്യൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. ചന്ദ്രനിൽ ഇറങ്ങുന്നതിനുള്ള വാഹനഭാഗം
  4. modules

    ♪ മോഡ്യൂൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാഠ്യവിഷയപ്പട്ടിക, അദ്ധ്യയനക്രമം, പാഠപദ്ധതി, പാഠവിഷയവിവരം, പാഠ്യപദ്ധതി
  5. module

    ♪ മോഡ്യൂൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഗം, അംശം, അങ്കം, ഘടകം, ഘടകഭാഗം
    3. മൂലകം, ധാതു, മൂലഘടകം, മൂലധാതു, ഘടകം
    4. ഭാഗം, പാർശ്വം, ഘടകഭാഗം, ധാതു, ഘടകാംശം
    5. ഘടകം, ഘടകഭാഗം, അംശം, അങ്കം, അവയവം
    6. ബഹിരാകാശയാനാലയം, പുടകം, ബഹിരാകാശപേടകം, ഭൗമനിലയം, ആകാശനൗക
  6. modulation

    ♪ മോഡുലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉച്ചാരണം, ഉച്ചാരണരീതി, സ്വരോച്ചാരണം, ശബ്ദവിന്യാസം, ശബ്ദക്രമീകരണം
    3. താളം, ലയം, താളക്രമം, കാലം, പതിഞ്ഞകാലം
    4. പ്രസംഗം, വാഗ്ധാടി, വാഗ്മിത്വം, വാഗ്മിത, വാഗ്ധോരണി
    5. ശബ്ദം ക്രമപ്പെടുത്തൽ, സ്വരഭേദം, രാഗം, ഈണം, താളം
    6. ആരോഹാവരോഹണം, ശബ്ദവിന്യാസം, ഉച്ചാരണത്തിലെ ആരോഹണാവരോഹണം, ഉദാത്താനുദാത്തം, അനുതാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക