1. moil

    ♪ മോയിൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കഠിനാദ്ധ്വാനം ചെയ്യുക, കഠിനാദ്ധ്വാനം, അത്യദ്ധ്വാനം, കഠിനപരിശ്രമം, അക്ഷീണപരിശ്രമം
    1. noun (നാമം)
    2. അദ്ധ്വാനം, പണി, കൂലിപ്പണി, കൂലിവേല, കൂലിച്ചേകം
    3. കഠിനാദ്ധ്വാനം, കായികദ്ധ്വാനം, കഠിനപരിശ്രമം, അക്ഷീണപരിശ്രമം, ഉഴവ്
    4. കഠിനാദ്ധ്വാനം, അത്യദ്ധ്വാനം, കഠിനപരിശ്രമം, അക്ഷീണപരിശ്രമം, ദണ്ഡിപ്പ്
    5. വിടുപണി, ദാസ്യവേല, ദാസ്യം, പ്രേഷ്യത്വം, പ്രൈഷ്യം
    1. verb (ക്രിയ)
    2. അടിമപ്പണി ചെയ്യുക, അടിമയെപ്പോലെ ജോലി ചെയ്യുക, ദാസകർമ്മം നിർവ്വഹിക്കുക, ദാസ്യം ചെയ്യുക, ഹീനമായ തൊഴിൽ ചെയ്യുക
    3. കഷ്ടപ്പെടുക, ആയാസപ്പെടുക, അത്യദ്ധ്വാനം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, വാശിയോടെ പ്രവർത്തിക്കുക
    4. വിടുപണിചെയ്തുഴലുക, കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക
    5. കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, തപ്പുക
    6. അദ്ധ്വാനിക്കുക, പരിശ്രമിക്കുക, ക്ലേശം സഹിച്ചും ജോലിയെടുക്കുക, കയ്യിളക്കുക, പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക