1. moisture

    ♪ മോയിസ്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഈ‍ർപ്പം, ക്ലേദം, പ്രണ്ട്ലേദം, ഈ‍ർ, ഓദ്മ
  2. moisturizer

    ♪ മോയിസ്ചറൈസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉണങ്ങി വരളാതിരിക്കാനായി ത്വക്കിൽ പുരട്ടുന്ന കൊഴുത്ത ദ്രാവകം, സ്നിഗ്ദ്ധപദാർത്ഥം, നനവുണ്ടാക്കുന്നവസ്തു, ആർദ്രതയുണ്ടാക്കുന്ന വസ്തു, കട്ടിക്കുഴമ്പ്
  3. moisturizing

    ♪ മോയിസ്ചറൈസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൃദുവാക്കുന്ന, മയം വരുത്തുന്ന, പതം വരുത്തുന്ന, ആർദ്രീകരിക്കുന്ന, നനവുണ്ടാക്കുന്ന
  4. moisturize

    ♪ മോയിസ്ചറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരുവപ്പെടുത്തുക, പോഷിപ്പിക്കുക, നന്നാക്കുക, മെച്ചപ്പെടുത്തുക, സംസ്കരിക്കുക
  5. moisture-laden

    ♪ മോയിസ്ചർ-ലേഡൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നനവുള്ള, നനഞ്ഞ, ഈറനായ, ഈര, ഓതൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക