1. molehill

    ♪ മോൾഹിൽ
    src:crowdShare screenshot
    1. noun (നാമം)
    2. വല്മീകം
    3. മൺകുന്ന്
    4. വാൽമീകം
    5. മൺകുന്ൻ
    6. വൽമീകം
  2. make a mountain of a molehill

    ♪ മെയ്ക് എ മൗണ്ടൻ ഓഫ് എ മോൾഹിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിസ്സാരകാര്യത്തെ വലുതാക്കി കാണിക്കുക
  3. make a mountain out of a molehill

    ♪ മെയ്ക് എ മൗണ്ടൻ ഔട്ട് ഓഫ് എ മോൾഹിൽ,മെയ്ക് എ മൗണ്ടൻ ഔട്ട് ഓഫ് എ മോൾഹിൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അതിശയോക്തി കലർത്തുക, അതിശയോക്തിപരമായി പറയുക, അതിവർണ്ണനം നടത്തുക, ഊതിവീർപ്പിക്കുക, ഊതിപ്പെരുക്കുക
    1. verb (ക്രിയ)
    2. വെറുതെ ബഹളം വയ്ക്കുക, നിസ്സാരകാര്യത്തെച്ചൊല്ലി തല പുകയ്ക്കുക, കാരണം കൂടാതെ ഒച്ചപ്പാടുണ്ടാക്കുക, കാര്യമില്ലാതെ ബഹളമുണ്ടാക്കുക, ആതാളിക്കുക
    3. അതിശയോക്തിപരമായി പറയുക, അത്യുക്തി കലർത്തുക, ഉള്ളതിലും വലുതാക്കിപ്പറയുക, പൊലിപ്പിച്ചുപറയുക, അതിശയോക്തി കലർത്തി വർണ്ണിക്കുക
    4. അത്യൂക്തികലർത്തുക, അത്യൂക്തിയായി പറയുക, വർണ്ണിച്ചുപറയുക, പർവ്വതീകരിക്കുക, ഉള്ളതിലും വലുതാക്കിപ്പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക