അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
molest
♪ മലസ്റ്റ്
src:ekkurup
verb (ക്രിയ)
പീഡിപ്പിക്കുക, ശല്യപ്പെടുത്തുക, സ്വൈരം കെടുത്തുക, തൊന്തരവു ചെയ്ക, ശല്യംചെയ്യുക
ലെെംഗികമായി പീഡിപ്പിക്കുക, ഉന്മഥിക്കുക, പീഡിപ്പിക്കുക, കടന്നു പിടിക്കുക, കേറിപ്പിടിക്കുക
molester
♪ മലസ്റ്റർ
src:crowd
noun (നാമം)
ഉപദ്രവിക്കുന്നവൻ
molestation
♪ മലസ്റ്റേഷൻ
src:ekkurup
noun (നാമം)
ഉപദ്രവം, പീഡ, നിന്ദ, ശകാരം, കയ്യേറ്റം
തെറ്റായ പെരുമാറ്റം, നിന്ദിക്കൽ, അവഹേളനം, ഹീനമായ പെരുമാറ്റം, ഭേദ്യം
പ്രകോപനം, കോപോദ്ദീപനം, പ്രേരണ, പ്രകോപം, കോപിപ്പിക്കൽ
ശകാരം, കുവം, അവഗ്രഹം, ഷണ്ഡാലി, ശകാരവാക്ക്
ധർഷണം, ധർഷം, ചാരിത്ര ധ്വംസനം, ചാരിത്രഭംഗം, ചാരിത്ര ദൂഷണം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക