1. mollify

    ♪ മോളിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമാധാനപ്പെടുത്തുക, പ്രീതിപ്പെടുത്തുക, പ്രസാദിപ്പിക്കുക, പ്രീണിപ്പിക്കുക, തോഷിപ്പിക്കുക
    3. കുറയ്ക്കുക, പൊറുപ്പിക്കുക, ഉഗ്രത കുറയ്ക്കുക, ലഘൂകരിക്കുക, ശമിപ്പിക്കുക
  2. mollifying

    ♪ മോളിഫയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുരഞ്നാത്മകം, അനുരഞ്ജകം, ആശ്വാസക, ആശ്വാസകം, രഞ്ജക
    3. നിരായുധമാക്കുന്ന, കീഴ്പ്പെടുത്തുന്ന, സ്നേഹം ജനിപ്പിക്കുന്ന, ചിത്താകർഷകമായ, വശ്യമായ
    4. മയപ്പെടുത്തുന്ന, അനുരഞ്ജകം, ആശ്വാസക, ആശ്വാസകം, രഞ്ജിപ്പിക്കുന്ന
    5. സമാധാനപരമായ, അനുരഞ്ജനാത്മകമായ, സമാധാനമുണ്ടാക്കുന്ന, ശാന്തമാക്കുന്ന, പ്രസാദിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക