1. momentarily

    ♪ മോമെന്ററിലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരു നിമിഷനേരത്തേക്ക്, ക്ഷണികമായി, അല്പനേരത്തേക്ക്, അല്പസമയത്തേക്ക്, ക്ഷണനേരത്തേക്ക്
    3. ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ, ഉടനെ, ഈക്ഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക