1. monarch

    ♪ മോണാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരമാധികാരി, ഏകാധിപതി, അധീശൻ, ക്ഷിതിപൻ, ഭരണാധിപതി
  2. monarchic

    ♪ മൊണാർക്കിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഏകാധിപതിയായ
  3. monarchi-cal

    ♪ മോണാർക്കി-കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമ്രാജ്യപരമായ, സാമ്രാജ്യത്തെ സംബന്ധിച്ച, മഹാരാജകീയ, സാമ്രാജ്യാധിപത്യപരമായ, രാജസംബന്ധമായ
  4. monarchal

    ♪ മോണാർക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമ്രാജ്യപരമായ, സാമ്രാജ്യത്തെ സംബന്ധിച്ച, മഹാരാജകീയ, സാമ്രാജ്യാധിപത്യപരമായ, രാജസംബന്ധമായ
  5. be monarch

    ♪ ബി മോണാർക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാഴുക, നാടുവാഴുക, അരചാടുക, അധീശത്വമാളുക, കയ്യാളുക
    3. പാരാളുക, നാടുവാഴുക, അധികാരത്തിലിരിക്കുക, വാഴുക, ആളുക
  6. monarchical

    ♪ മൊണാർക്കിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമ്രാജ്യപരമായ, സാമ്രാജ്യത്തെ സംബന്ധിച്ച, മഹാരാജകീയ, സാമ്രാജ്യാധിപത്യപരമായ, രാജസംബന്ധമായ
    3. രാജ, രാജകീയ, രാജാവിനെസംബന്ധിച്ച, മാഹാരാജിക, സിംഹിക
    4. രാജ, രാജകീയ, രാജകീയം, രാജോചിതം, രാജസ
    5. പരമാധികാരമുള്ള, സർവ്വാധികാരിയായ, പരമോന്നതാധികാരമുള്ള, സമ്പൂർണ്ണാധികാരമുള്ള, വിരാട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക