- adjective (വിശേഷണം)
ലളിതമായ, നേരേയുള്ള, സരള, സരല, അസങ്കീർണ്ണ
- noun (നാമം)
വേലയില്ലാത്ത ഉദ്യോഗം, കർമ്മരഹിതനിയോഗം, വേലയില്ലാതെ വരുമാനം മാത്രമുള്ള ഉദ്യോഗം, പ്രവൃത്തിയില്ലാത്ത ശമ്പളം, ക്ലേശമില്ലാത്തതും നല്ല വരുമാനം ഉള്ളതുമായ ജോലി
കുഞ്ഞുകളി, ഉല്ലാസയാത്ര, എളുപ്പപ്പണി, എളുപ്പമുള്ള കാര്യം, പ്രയാസമില്ലാത്ത ജോലി
ലഘുസാദ്ധ്യമായ കാര്യം, അയത്നസാധ്യം, പ്രയാസമില്ലാത്ത ജോലി, എളുപ്പപ്പണി, നിഷ്പ്രയാസ വിജയം