1. money grubbing

    ♪ മണി ഗ്രബ്ബിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധനാർത്തിയുള്ള, കൃപണതയുള്ള, ദുരയുള്ള, ദുരമൂത്ത, വലിയ പണക്കൊതിയുള്ള
  2. money-grubbing

    ♪ മണി-ഗ്രബ്ബിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബലാത്കാരേണ പിടിച്ചുപറ്റുന്ന, ലുബ്ധനായ, അർത്ഥകാമ, ധനസമ്പാദനവ്യഗ്രതയുള്ള, ദ്രവ്യാഗ്രഹമുള്ള
    3. അല്പത്വം കാട്ടുന്ന, അല്പനായ, കെെയയ്ക്കാത്ത, പിടിച്ചുചെലവു ചെയ്യുന്ന, ലുബ്ധുള്ള
    4. ലാഭാർത്ഥിയായ, ധനതൃഷ്ണയുള്ള, ലാഭേച്ഛയുള്ള, ലാഭമോഹമുള്ള, ധനമാത്രാപേക്ഷകമായ
    5. പിശുക്കു കാട്ടന്ന, അല്പത്വം കാട്ടുന്ന, അല്പനായ, ലുബ്ധുള്ള, പിശുക്കുള്ള
    6. ധനസമ്പാദനവ്യഗ്രതയുള്ള, ദുരമൂത്ത, ദുരയുള്ള, അത്യാഗ്രഹിയായ, അർത്ഥകാമ
    1. noun (നാമം)
    2. കൊതി, അത്യാഗ്രഹം, വിണ്ണ, അവസ്സ്, ദുര
    3. അത്യാഗ്രഹം, ദുരാഗ്രഹം, അതിമോഹം, കൊതി, കെതിപ്പ്
    4. കൊതി, ദുരാഗ്രഹം, അത്യാർത്തി, ദുര, ആർത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക