അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
money owing
♪ മണി ഓവിംഗ്
src:ekkurup
noun (നാമം)
കടബാക്കി, ബാക്കി, കുറ്റി, കുടിശ്ശിക, മിച്ചം
കടം, ഋണം, ബാധ്യത, ഋണബാദ്ധ്യത, ഋണഭാരം
owing money
♪ ഓയിംഗ് മണി
src:ekkurup
adjective (വിശേഷണം)
പാപ്പരായ, പാപ്പരടിച്ച, പാപ്പരത്തം ബാധിച്ച, പൊളിഞ്ഞ, കോടതി നിർദ്ധനനായി പ്രഖ്യാപിച്ച
idiom (ശൈലി)
കടത്തിലായ, കടമുള്ള, കടക്കെണിയിൽ പെട്ട, ഋണബദ്ധ, കടപ്പെട്ട
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക