1. money-grubbing

    ♪ മണി-ഗ്രബ്ബിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിശുക്കുള്ള, നിന്ദ്യമാംവിധം പിശുക്കുള്ള, അറുപിശുക്കുള്ള, അല്പത്വം കാട്ടുന്ന, അല്പനായ
    3. അല്പത്വം കാട്ടുന്ന, അല്പനായ, കെെയയ്ക്കാത്ത, പിടിച്ചുചെലവു ചെയ്യുന്ന, ലുബ്ധുള്ള
    4. ലാഭാർത്ഥിയായ, ധനതൃഷ്ണയുള്ള, ലാഭേച്ഛയുള്ള, ലാഭമോഹമുള്ള, ധനമാത്രാപേക്ഷകമായ
    5. പിശുക്കു കാട്ടന്ന, അല്പത്വം കാട്ടുന്ന, അല്പനായ, ലുബ്ധുള്ള, പിശുക്കുള്ള
    6. പിടിച്ചുപറിക്കുന്ന, അത്യാഗ്രഹിയായ, കൊള്ളയടിക്കുന്ന, ഗർദ്ധന, അത്യാർത്തിയുള്ള
    1. noun (നാമം)
    2. കൊതി, ദുരാഗ്രഹം, അത്യാർത്തി, ദുര, ആർത്തി
    3. അത്യാഗ്രഹം, ദുരാഗ്രഹം, അതിമോഹം, കൊതി, കെതിപ്പ്
    4. കൊതി, അത്യാഗ്രഹം, വിണ്ണ, അവസ്സ്, ദുര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക