1. money-making

    ♪ മണി-മേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആദായകരമായ, ലാഭകരം, ലാഭമുണ്ടാക്കുന്ന, പ്രതിഫലം നല്കുന്ന, പണം വാരുന്ന
  2. moneymaking

    ♪ മണിമേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആദായകരമായ, ലാഭകരമായ, ഫലപ്രദമായ, നല്ല വരവുള്ള, വരുമ്പടിയുള്ള
    3. ലാഭകരമായ, ആദായമുണ്ടാക്കുന്ന, ലാഭമുണ്ടാക്കുന്ന, ഗുണകാര, ഭോഗ്യ
    4. വ്യാപാരാടിസ്ഥാനത്തിലുള്ള, അർത്ഥകര, നല്ല വരുമാനസാദ്ധ്യതയുള്ള, ആദായകരമായ, പണമുണ്ടാക്കാനുള്ള
    5. സാമ്പത്തികലാഭമുണ്ടാക്കുന്ന, ലാഭകരമായ, ആദായകരം, നല്ല വരുമാനസാദ്ധ്യതയുള്ള, കുറഞ്ഞവിലയ്ക്കുള്ള
    6. പുഷ്ടിപ്പെടുന്ന, അഭിവൃദ്ധിപ്പെടുന്ന, ആദായമുണ്ടാക്കുന്ന, ലാഭമുണ്ടാക്കുന്ന, പണമുണ്ടാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക