1. money-oriented

    ♪ മണി-ഓറിയന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭൗതിക, പ്രാപഞ്ചിക, ഐഹികമായ, ഉപഭോക്തൃസംസ്കാരമായ, അർത്ഥകാമ
    3. ലാഭാർത്ഥിയായ, ധനതൃഷ്ണയുള്ള, ലാഭേച്ഛയുള്ള, ലാഭമോഹമുള്ള, ധനമാത്രാപേക്ഷകമായ
    4. ബൂർഷ്വാ ചിന്താഗതിയുള്ള, മുതലാളിത്തവ്യവസ്ഥിതിയിൽ വിശ്വസിക്കുന്ന, ഭൗതികവാദിയായ, പണത്തിനു മുൻഗണ കൊടുക്കുന്ന, ധനാർത്തിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക