1. monger

    ♪ മോംഗർ
    src:crowdShare screenshot
    1. noun (നാമം)
    2. വിൽക്കുന്നവൻ
    3. വ്യാപാരി
  2. oil-monger

    ♪ ഓയിൽ-മൺഗർ
    src:crowdShare screenshot
    1. noun (നാമം)
    2. എണ്ണവിൽപ്പനക്കാരൻ
    3. എണ്ണക്കച്ചവടക്കാരൻ
  3. news monger

    ♪ ന്യൂസ് മൊങ്കർ
    src:crowdShare screenshot
    1. noun (നാമം)
    2. കിംവദന്തി പ്രചരിക്കുന്നവൻ
  4. evil-monger

    ♪ ഈവിൾ-മംഗർ
    src:crowdShare screenshot
    1. noun (നാമം)
    2. ദുർവൃത്തൻ
  5. panic monger

    ♪ പാനിക് മോങ്ഗർ
    src:crowdShare screenshot
    1. noun (നാമം)
    2. സംഭ്രമമുണ്ടാക്കുന്നവൻ
  6. quarrel-monger

    ♪ ക്വാറൽ-മംഗർ
    src:crowdShare screenshot
    1. noun (നാമം)
    2. കലഹപ്രിയൻ
    3. വഴക്കാളി
  7. trouble-monger

    ♪ ട്രബിൾ-മംഗർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉപദ്രവിക്കുന്നവൻ
    3. കുഴപ്പക്കാരൻ
  8. trouble-mongering woman

    ♪ ട്രബിൾ-മംഗറിംഗ് വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. കലഹപ്രിയ
  9. doom-monger

    ♪ ഡൂം-മോംഗർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ദോഷെെകദൃക്ക്, ഛിദ്രദർശി, അശുഭാപ്തിവിശ്വാസി, അശുഭദർശകൻ, അശുഭാപ്തിവിശ്വാസക്കാരൻ
    1. noun (നാമം)
    2. അകാരണമായി ഭയപ്പെടുത്തുന്നവൻ, മനഃപൂർവ്വം ഭയപ്പെടുത്തുന്നവൻ, ഭയോത്പാദകൻ, ഭയം ജനിപ്പിക്കുന്നവൻ, സംഭ്രമകരമായ വാർത്തപ്രചരിപ്പിക്കുന്നവൻ
    3. ഭീതിപരത്തുന്നവൻ, അകാരണമായി ഭയം ജനിപ്പിക്കുന്നവൻ, കൂട്ടഭീതിയുണ്ടാക്കുവാൻ ദുർവ്വാസനയുള്ളവൻ, രാഷ്ട്രീടീയമോ സാമുദായികമോ ആയ ഭാവിയെക്കുറിച്ച് ഇരുണ്ട അഭിപ്രായമുള്ളയാൾ, ദോഷെെകദൃക്ക്
  10. gloom-monger

    ♪ ഗ്ലൂം മംഗർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അകാരണമായി ഭയപ്പെടുത്തുന്നവൻ, മനഃപൂർവ്വം ഭയപ്പെടുത്തുന്നവൻ, ഭയോത്പാദകൻ, ഭയം ജനിപ്പിക്കുന്നവൻ, സംഭ്രമകരമായ വാർത്തപ്രചരിപ്പിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക