1. monitor

    ♪ മോണിറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മോനിട്ടർ, മോനിറ്റർ മോണിട്ടർ, സ്ഥിതിഗതികൾ തത്സമയം കാണിക്കുന്ന യന്ത്രം, എന്തിയെങ്കിലും പ്രവർത്തനം തുടർച്ചയായി പരിശോധനിക്കുന്നതിനും നിയന്ത്രിക്കുന്നതിനും രേഖപ്പെത്തുന്നതിനും ഉപയോഗിക്കുന്ന യന്ത്രം, കണ്ടുപിടിക്കുന്നതിനുള്ള യന്ത്രം
    3. നിരീക്ഷകൻ, മേൽനോട്ടക്കാരൻ, ഉല്ലംഘനം തടയാൻ നിയുക്തനായ ആൾ, കാവൽനായ്, സർക്കാരിയും വാണിജ്യസംഘങ്ങളുടെയും മറ്റും പ്രവർത്തനങ്ങളിലെ തെറ്റുകുറ്റങ്ങൾക്കെതിരെ ജാഗ്രത പുലർത്തുന്ന വ്യക്തിയോ സംഘടനയോ
    4. ചിത്രം കാണിക്കുന്നതിനുള്ള സ്ക്രീൻ ഉള്ള ഉപകരണം, പ്രതലം, തിര, റ്റി.വി.യുടെയും കംപൂട്ടർ മോണിറ്ററിയും ചിത്രങ്ങൾ തെളിയുന്ന ഭാഗം, ചലച്ചിത്രങ്ങളോ നിശ്ചലദൃശ്യങ്ങളോ പതിപ്പിച്ചു പ്രദർശിപ്പിക്കുവാനുതകുന്ന വെളുത്ത പ്രതലം
    5. വിദ്യാർത്ഥികളെ നിയന്ത്രിക്കുന്ന മുതിർന്ന വിദ്യാർത്ഥി, മറ്റു കുട്ടികളുടെമേൽ നിയന്ത്രണാധികാരമുള്ള വിദ്യാർത്ഥി, മേലധികാരത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ആൾ, അദ്ധ്യാപകനാൽ പ്രത്യേകാധികാരങ്ങൾ നൽകപ്പെട്ട മുതിർന്ന ആൺകുട്ടി, അദ്ധ്യാപകനാൽ പ്രത്യേകാധികാരങ്ങൾ നൽകപ്പെട്ട മുതിർന്ന പെൺകുട്ടി
    1. verb (ക്രിയ)
    2. തുടർച്ചയായി നിരീക്ഷിക്കുക, സൂക്ഷ്മനിരീക്ഷണം ചെയ്യുക, ശ്രദ്ധാപൂർവ്വം കാണുക, ദൃഷ്ടിവയ്ക്കുക, ശ്രദ്ധയോടിരിക്കുക
  2. monitor lizard

    ♪ മോണിറ്റർ ലിസാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉടുമ്പ്
  3. monitoring

    ♪ മോണിറ്ററിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരീക്ഷണം, ഈ ക്ഷണം, അവലോകം, അവലോകനം, നോട്ടം
    3. റോന്ത്, ചുറ്റിനോട്ടം, രക്ഷാടനം, പാറാ, പാറാവ്
    4. മേൽനോട്ടം, വിചാരിപ്പ്, ഭരണച്ചുമതല, മേലധികാരം, മേലുദ്യോഗം
  4. trial monitoring

    ♪ ട്രയൽ മോണിട്ടറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിശോധന, ചോതന, ശോധന, ശോധനം, സൂക്ഷ്മപരിശോധന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക