1. monkey

    ♪ മങ്കി
    src:ekkurupShare screenshot
    1. noun (നാമം)
    2. കുരങ്ങ്, കുരങ്ങൻ, മർക്കടം, മർക്കടകം, മർക്കടൻ
    3. കുരങ്ങൻ, തെമ്മാടി, പോക്കിരി, ആഭാസൻ, കുസൃതിക്കുട്ടൻ
  2. monkey up

    ♪ മങ്കി അപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുപിതനാകുക
  3. monkey-nut

    ♪ മങ്കി-നട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നിലക്കടല
  4. monkey with

    ♪ മങ്കി വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരകാര്യത്തിൽ തലയിട്ടു താറുമാറാക്കുക, ഇടങ്കോലിടുക, അനാവശ്യ ഇടപെടൽ നടത്തുക, തലയിടുക, കയ്യിടുക
  5. male-monkey

    ♪ മെയ്ൽ-മങ്കി
    src:crowdShare screenshot
    1. noun (നാമം)
    2. ആൺകുരങ്ങ്
    3. ആൺകുരങ്ങൻ
  6. monkey about, monkey around

    ♪ മങ്കി അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുരങ്ങാടുക, വാനരത്തം കാട്ടുക, കുരങ്ങിനെപ്പോലെ വേണ്ടാത്ത കാര്യങ്ങളിൽ കയറി ഇടപെടുക, കുസൃതിത്തരം കാട്ടുക, പണിപറ്റിക്കുക
  7. black monkey

    ♪ ബ്ലാക്ക് മങ്കി
    src:crowdShare screenshot
    1. noun (നാമം)
    2. കരിങ്കുരങ്ങ്
  8. monkey tamer

    ♪ മങ്കി ടെയിമർ
    src:crowdShare screenshot
    1. noun (നാമം)
    2. കുരങ്ങിനെക്കൊണ്ട് വിദ്യ കാണിക്കുന്നയാൾ
  9. water-monkey

    ♪ വാട്ടർ-മങ്കി
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളം എടുത്തുവെക്കുന്ന കൂജ
  10. grease monkey

    ♪ ഗ്രീസ് മങ്കി
    src:crowdShare screenshot
    1. noun (നാമം)
    2. മെക്കാനിക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക