- noun (നാമം)
സൂത്രം, തട്ടിപ്പ്, സൂത്രപ്പണി, സമർത്ഥമായ വഞ്ചന, ഛലരചന
വിഡ്ഢിത്തം, ഭോഷ്ക്, പളക്, അമസം, അശട്
തുള്ളലും ചാട്ടവും, കോലഹലം, കോമാളിത്തം, വികൃതചേഷ്ടകൾ, കോമാളിത്തരം. കുരങ്ങത്തരം
വിനോദോന്മാദഹാസ്യം, അട്ടഹാസത്തോടുകൂടിയകളി, കളിചിരിബഹളം, ബഹളമയവും അനിയന്ത്രിതവുമായ കളിയും വിനോദവും, മഹവിഡ്ഢിത്തം
കളി, കേളി, തമാശ, ക്രീഡ, ലീല