1. monolithic

    ♪ മോണോലിത്തിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകശിലാരൂപമായ, സ്ഥൂലമായ, സ്ഥൂലാകാരമായ, ബൃഹത്തായ, ബൃഹദാകാരമായ
    3. ഏകശിലാത്മകമായ, ഇളകാത്ത, അചഞ്ചലം, അയവില്ലാത്ത, കർക്കശമായ
  2. monolith

    ♪ മോണോലിത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒറ്റക്കൽസ്തൂപം, ഒറ്റക്കൽത്തൂൺസ്മാരകം, ഏകശിലാസ്തംഭം, ഏകശിലാപാളി, ഒറ്റക്കൽസ്തംഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക