1. monopolize

    ♪ മൊണോപോളൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുത്തകയാക്കുക, കുത്തകവൽക്കരണം നടത്തുക, കുത്തകാവകാശമാക്കുക, കുത്തകാവകാശം നേടുക, വ്യാപാരക്കുത്തകയുണ്ടാക്കുക
    3. മേൽക്കെെനേടുക, ആധിപത്യം സ്ഥാപിക്കുക. അധികാരം ചെലുത്തുക, അധീശാധികാരം നടത്തുക, പിടിച്ചെടുക്കുക, നിയന്ത്രണം കെെക്കലാക്കുക
    4. മുഴുവൻശ്രദ്ധയും പിടിച്ചെടുക്കുക, ശ്രദ്ധാകേന്ദമാകുക, ബദ്ധമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക