1. monotonous

    ♪ മനോടോണസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകസ്വരത്തിലുള്ള, വെെചിത്യ്രമില്ലാത്ത, വിരസമായ, മുഷിപ്പിക്കുന്ന, മുഷിപ്പനായ
    3. നിർവ്വികാരമായ, ഏകതാനമായ, ഏകരീതിയിലുള്ള, വിരസമായ, ഉറക്കം വരുത്തുന്ന
  2. monotone

    ♪ മോണോടോൺ
    src:crowdShare screenshot
    1. noun (നാമം)
    2. മാറ്റമില്ലാത്ത ഒരേ സ്വരം
    3. ഏകസ്വരനാദം
    4. ഒരേ നിറം
    5. ഏകസ്വരം
    6. ഏകസ്വരഭാഷണം
  3. monotonic

    ♪ മോണോടോണിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഏകസ്വരത്തിലുള്ള
    3. ഏകസ്വര
    4. ഏകതാനമായ
  4. monot-onous

    ♪ മോണട്ട്-ഓണസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒഴുക്കനായ, മുഷിപ്പനായ, വിരസമായ, മുഷിഞ്ഞ, അരസികം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക