1. monstrosity

    ♪ മോൺസ്ട്രോസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിലക്ഷണപ്രതിഭാസം, ഭീകരരൂപം, വൃത്തികെട്ട കാഴ്ച, ഭൂദൃശ്യത്തിന്റെ ഭംഗി നശിപ്പിക്കുന്ന നിർമ്മിതി, കണ്ണിലെകരട്
    3. സൃഷ്ടിവെെകൃതം, രൂപവെെകൃതം, പ്രകൃതിയുടെ വികൃതി, വെെകൃതം, ഭീഷണസത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക