1. monstrous

    ♪ മോൺസ്ട്രസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലക്ഷണപ്രതിഭാസമായ, രാക്ഷസരൂപമായ, നിർലക്ഷണ, ലക്ഷണം കെട്ട, ഭയങ്കരമായ
    3. ബ്രഹത്തായ, ഭീമമായ, വളരെ വലുതായ, മുഴുത്ത, ബൃഹത്തായ
    4. ദാരുണമായ, പരമദാരുണമായ, അതിദാരുണം, നിന്ദ്യവും പെെശാചിക വുമായ, അങ്ങേയറ്റം മോശമായ
  2. monstrous-ness

    ♪ മോൺസ്ട്രസ്-നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊടുംപാതകം, ദൗഷ്ട്യം, ദുഷ്ടത, സൂചന, സൂചനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക