അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
monument
♪ മോണുമെന്റ്
src:ekkurup
noun (നാമം)
സ്മാരകം, സ്മാരകകെട്ടിടം, കീർത്തിസ്തംഭം, യശഃസ്തംഭം, സ്മാരകചിഹ്നം
സ്മാരകശില, ഓർമ്മക്കല്ല്, ശവക്കുഴിക്കല്ല്, ശ്മശാനക്കല്ല്, മീസാൻകല്ല്
ചരിത്രപരമായ പ്രാമാണികരേഖ, സംഹിത, പവിത്രരേഖ, ഉടമ്പടി, ഒസ്യത്ത്
monumental
♪ മോണുമെന്റൽ
src:ekkurup
adjective (വിശേഷണം)
സ്മാരകമായ, ഓർമ്മയെ നിലനിർത്തുന്ന, കേമ, ബൃഹത്തായ, വിപുലമായ
ഭയാനകമായ, ഘോര, കരാളമായ, അഘോര, ഭീഷണം
മനസ്സിൽ പതിയുന്ന, മതിപ്പുണ്ടാക്കുന്ന, വളരെ മികച്ച, ആകർഷിക്കുന്ന, പ്രത്യേകം ശ്രദ്ധേയമായ
സ്മരണാർത്ഥമായ, സ്മാരകമായ, സ്മരണ നിലനിർത്തുന്ന, ഓർമ്മയ്ക്കായുള്ള, കൊണ്ടാടുന്ന
monumentalize
♪ മോണുമെന്റലൈസ്
src:crowd
verb (ക്രിയ)
സ്മരാണാർത്ഥമാക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക