1. mooch about

    ♪ മൂച്ച് അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അശ്രദ്ധമായി വസ്ത്രം ധരിക്കുക, അഴുക്കുവസ്ത്രം ധരിച്ചു കറങ്ങി നടക്കുക, മലിനവസ്ത്രധാരിയായി ചുറ്റിക്കറങ്ങുക, അലസമായി കറങ്ങിനടക്കുക, ചുറ്റിത്തിരിഞ്ഞു നടക്കുക
    1. verb (ക്രിയ)
    2. അലഞ്ഞുതിരിയുക, അലസമായി നടക്കുക, വെറുതെ ചുറ്റിത്തിരിയുക, ആങ്ങിത്തൂങ്ങിനിൽക്കുക, പോകാൻ മടിച്ചുനിൽക്കുക
    3. വെറുതെ ചുറ്റിനടക്കുക, മടിപിടിച്ചിരിക്കുക, വെറുതെ സമയം കളയുക, നേരം വൃഥാ കളയുക, ചുറ്റിപ്പറ്റി വെറുതെ നിൽക്കുക
  2. mooch around

    ♪ മൂച്ച് അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അശ്രദ്ധമായി വസ്ത്രം ധരിക്കുക, അഴുക്കുവസ്ത്രം ധരിച്ചു കറങ്ങി നടക്കുക, മലിനവസ്ത്രധാരിയായി ചുറ്റിക്കറങ്ങുക, അലസമായി കറങ്ങിനടക്കുക, ചുറ്റിത്തിരിഞ്ഞു നടക്കുക
    1. verb (ക്രിയ)
    2. വെറുതെ ചുറ്റിനടക്കുക, മടിപിടിച്ചിരിക്കുക, വെറുതെ സമയം കളയുക, നേരം വൃഥാ കളയുക, ചുറ്റിപ്പറ്റി വെറുതെ നിൽക്കുക
    3. അലഞ്ഞുതിരിയുക, അലസമായി നടക്കുക, വെറുതെ ചുറ്റിത്തിരിയുക, ആങ്ങിത്തൂങ്ങിനിൽക്കുക, പോകാൻ മടിച്ചുനിൽക്കുക
  3. mooch

    ♪ മൂച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇത്തിക്കണ്ണി, ഇത്തിൾ, ഇത്തിൾക്കണ്ണി, ഇറ്റിക്കണ്ണി, ഇത്തിൾക്കുടം
    3. ഭിക്ഷു, വ്രജകൻ, ഭിക്ഷക്കാരൻ, പരിവ്രാജകൻ, പിച്ചക്കാരൻ
    4. തെണ്ടി, ഇരപ്പാളി, എരവാളി, ഏമാളി, പെറുക്കി
    5. പറ്റിച്ചു തിന്നു ജീവിക്കുന്നവൻ, ഇരുന്നുണ്ണി, മറ്റള്ളവരെ ആശ്രയിക്കുന്നവൻ, അന്യ ചെലവിൽ തിന്നുകുടിച്ചു നടക്കുന്നവൻ, പരാന്നഭോജി
    6. യാചകൻ, യാചനകൻ, യാചി, ഭിക്ഷക്കാരൻ, കർപ്പടധാരി
    1. verb (ക്രിയ)
    2. ഇരന്നുണ്ണുക, ഭിക്ഷ തെണ്ടുക, വല്ലവരുടെയും ഔദാര്യം കൊണ്ടു ജീവിക്കുക, പരാന്നം ഭക്ഷിക്കുക, ഇരന്നുവാങ്ങുക
    3. മെല്ലെനടക്കുക, സാവധാനം നടക്കുക, മന്ദഗമനം ചെയ്ക, അലസഗമനം നടത്തുക, ലാത്തുക
    4. സമയം കളയുക, നേരംപോക്കുക, സമയം പാഴാക്കുക, കാലവ്യയം, നിരുന്മേഷനായി ലക്ഷ്യമില്ലാതെ അലഞ്ഞു നടക്കുക
    5. തെണ്ടുക, ഇരക്കുക, എരക്കുക, കടംവാങ്ങുക, വായ്പവാങ്ങുക
    6. അലഞ്ഞു നടക്കുക, ചുറ്റുക, ചുറ്റിത്തിരിയുക, ചുറ്റിനടക്കുക, കറങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക