-
moon
♪ മൂൺ- noun (നാമം)
- verb (ക്രിയ)
-
moon set
♪ മൂൺ സെറ്റ്- noun (നാമം)
- ചന്ദ്രാസ്തമയം
-
moon-ray
♪ മൂൺ-റേ- noun (നാമം)
- ചന്ദ്രകിരണം
-
new moon
♪ ന്യൂ മൂൺ- noun (നാമം)
- കൃഷ്ണപക്ഷം
- അമാവാസി
- കറുത്ത വാവ്
-
moon-god
♪ മൂൺ-ഗോഡ്- noun (നാമം)
- ചന്ദ്രദേവൻ
-
moon face
♪ മൂൺ ഫെയ്സ്- noun (നാമം)
- ചന്ദ്രമുഖം
- പൂർണ്ണചന്ദ്രനെപ്പോലെയുള്ള മുഖം
-
moon-calf
♪ മൂൺ-കാഫ്- noun (നാമം)
- മൂഢൻ
-
early moon
♪ ഏർലി മൂൺ- noun (നാമം)
- ഉദയചന്ദ്രൻ
-
moons disc
♪ മൂൺസ് ഡിസ്ക്- noun (നാമം)
- ഗോളം
-
moon blind
♪ മൂൺ ബ്ലൈന്റ്- adjective (വിശേഷണം)
- നിശാതിമിരം ബാധിച്ച
- കാഴ്ചമങ്ങിയ