1. Moonlight

    ♪ മൂൻലൈറ്റ്
    1. നാമം
    2. നിലാവെളിച്ചം
    3. ചന്ദ്രിക
    4. ചന്ദ്രപ്രകാശം
    5. ചന്ദ്രദ്യുതി
    6. നിലാവെട്ടം
  2. Moon light flitting

    ♪ മൂൻ ലൈറ്റ് ഫ്ലിറ്റിങ്
    1. ക്രിയ
    2. വാടക കൊടുക്കാതെ വീട്ടുസാധനങ്ങൾ രാത്രിയിൽ കടത്തുക
  3. Moonlight in a forest

    1. നാമം
    2. കാനനചന്ദ്രിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക