1. Moor

    ♪ മുർ
    1. -
    2. നങ്കൂരമിടൽ
    3. പാഴ്നിലം
    4. തരിശുഭൂമിനങ്കൂരമിടുക
    1. നാമം
    2. തരിശുഭൂമി
    3. ചതുപ്പുനിലം
    4. നങ്കുരം തഴ്ത്തുന്ന സ്ഥലം
    5. ആഫ്രിക്കയിലെ അറബിസങ്കരവംശജൻ
    1. ക്രിയ
    2. നങ്കൂരമിടുക
    3. കെട്ടിയുറപ്പിക്കൽ
    4. നങ്കൂരമിട്ട് നിറുത്തുക
  2. Mooring

    ♪ മുറിങ്
    1. ക്രിയ
    2. നങ്കൂരമിടുക
  3. Moor fowl

    ♪ മുർ ഫൗൽ
    1. നാമം
    2. കുളക്കോഴി
  4. Moor land

    ♪ മുർ ലാൻഡ്
    1. നാമം
    2. വിശാല തരിശുനിലം
    3. കുറ്റിക്കാടുനിറഞ്ഞ ഭൂമി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക