1. moot

    ♪ മൂട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്ദിഗ്ദ്ധമായ, തീർച്ചപ്പെട്ടുകഴിഞ്ഞിട്ടില്ലാത്ത, വിവാദപര, തർക്കിതം, ചോദ്യംചെയ്യത്തക്ക
    1. verb (ക്രിയ)
    2. വാദപ്രതിവാദത്തിനു വിഷയമാക്കുക, ഉന്നയിക്കുക, വിഷയത്തെപ്പറ്റി സംസാരിക്കാനാരംഭിക്കുക, സൂചിപ്പിക്കുക, ഉയർത്തുക
  2. the moot question

    ♪ ദ മൂട്ട് ക്വസ്ച്ചൻ
    src:crowdShare screenshot
    1. noun (നാമം)
    2. വളരെയധികം ചർച്ചചെയ്യപ്പെടേണ്ട കാര്യം
  3. mooting

    ♪ മൂട്ടിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമർപ്പണം, സമർപ്പിക്കൽ, സ്വീകരിക്കുന്നതിനായി അർപ്പിക്കൽ, അർപ്പണം, കാഴ്ചവയ്ക്കൽ
  4. a moot point

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തർക്കവിഷയമായ, വാദഗ്രസ്ത, ചോദ്യംചെയ്യത്തക്ക, സന്ദേഹാസ്പദമായ, ചർച്ചാവിഷയമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക