1. mop

    ♪ മോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജടക്കെട്ട്, ജടാപടലം, ജടാബന്ധം, ജടാബന്ധനം, ജടാഭരം
    1. verb (ക്രിയ)
    2. തൂത്തുതുടയ്ക്കുക, തുടച്ചുകഴുകുക, കലക്കൽ മാറ്റി തെളിക്കുക, വൃത്തിയാക്കുക, ശുദ്ധീകരിക്കുക
  2. mops and mows

    ♪ മോപ്സ് ആന്റ് മൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗോഷിടികൾ
  3. mop something up

    ♪ മോപ്പ് സംതിംഗ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അടിച്ചുവാരുക, തുടയ്ക്കുക, തുടച്ചുവെടിപ്പാക്കുക, ശുചിയാക്കുക, തൂത്തുതുടയ്ക്കുക
    3. തീർക്കുക, പൂർണ്ണമാക്കുക, കെെകാര്യം ചെയ്യുക, ഒഴിക്കുക, ഒഴിവാക്കുക
  4. mop up

    ♪ മോപ്പ് അപ്,മോപ്പ് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വലിച്ചെടുക്കുക, വലിക്കുക, ഉൾക്കൊള്ളുക, കുതിർക്കുക, കുതിരുക
    3. ഒപ്പുക, ഒപ്പിയെടുക്കുക, മായ്ചുകളയുക, വലിച്ചെടുക്കുക, ആഗിരണം ചെയ്യുക
    4. ജലാംശം നീക്കുക, വെള്ളം ഒപ്പിക്കളയുക, തുണികൊണ്ട് ഒപ്പുക, തോർത്തുക, തുവർത്തുക
    5. വലിച്ചെടുക്കുക, ആഗിരണം ചെയ്യുക, ഉൾക്കൊള്ളുക, ഒപ്പുക, ഒപ്പിയെടുക്കുക
  5. mop of hair

    ♪ മോപ്പ് ഓഫ് ഹെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുടിക്കെട്ട്, തലമുടിക്കെട്ട്, തലമുടി, കുഞ്ചി, കുഞ്ചിരോമം
  6. Mrs Mop

    ♪ മിസ്സിസ് മോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സേവകൻ, ഭൃത്യൻ, വിഭു, പരിചാരൻ, പരിചാരകൻ
    3. പരിചാരിക, പണിക്കാരി, പണിക്കാരത്തി, വേലക്കാരി, വേലക്കാരത്തി
    4. ആശിതദാസൻ, വേലക്കാരൻ, സേവകൻ, ഭൃത്യൻ, വിഭു
    5. സഹായി, ചിറ്റാണ്മക്കാരൻ, വീട്ടുവേലക്കാരൻ, വീട്ടുജോലിക്കാരൻ, ആളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക