1. mope

    ♪ മോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഷണ്ണൻ, വിഷാദി, മ്ലാനതബാധിച്ചവൻ, മനോമൗഢ്യം ബാധിച്ചവൻ, വിഷാദവാൻ
    1. verb (ക്രിയ)
    2. നിരുത്സാഹിയായിരിക്കുക, ചുണകെടുക, വിഷണ്ണമായിരിക്കുക, ചിന്തിച്ചുദുഃഖിക്കുക, പരിതപിക്കുക
    3. മനമുരുകുക, വാടുക, ആടുക, തളരുക, മനസ്സു ചഞ്ചലമാകുക
  2. moping

    ♪ മോപ്പിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രണയനെെരാശ്യമുള്ള, സ്നേഹിക്കുന്ന ആൾ സ്നേഹിക്കാത്തതു കൊണ്ടു സങ്കടമുള്ള, സ്മരാതുര, സ്മരാകുല, സ്മരോത്സുക
    3. ദുർമ്മുഖം കാട്ടുന്ന, വെറുപ്പുകാട്ടുന്ന, മുഷിപ്പുകാട്ടുന്ന, മ്ലാനമായ, വിഷണ്ണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക