- adjective (വിശേഷണം)
ധർമ്മോപദേശപരമായ, പ്രബോധകമായ, വിജ്ഞാനപ്രദമായ, പാഠങ്ങൾ നൽകുന്ന, ബോധനപരം
സ്വയംതൃപ്തഭാവമുള്ള, നല്ലപിള്ളചമയുന്ന, അന്യരെക്കാൾ സദ്വൃത്തനാണെന്നു സ്വയം അഭിമാനിക്കുന്ന, നല്ലവനെന്നു നടിക്കുന്ന, പുണ്യാളത്തനാട്യമുള്ള
പാഠങ്ങൾ നൽകുന്ന, അറിവു പകരുന്ന, ഉപദേശകമായ, നിർദ്ദേശക, പ്രബോധകമായ
സുവിശേഷപ്രസംഗം നടത്തുന്ന, ഉപദേശിപ്രസംഗം നടത്തുന്ന, ധർമ്മോപദേശം നടത്തുവാൻ താല്പര്യമുള്ള, സദാചാരപ്രസംഗം ചെയ്യുന്ന, സന്മാർഗ്ഗത്തെപ്പറ്റി പ്രസംഗിക്കുന്ന
നിഷ്കൃഷ്ടമായ സദാചാരനിയമനിഷ്ഠ പാലിക്കുന്ന, അമിതചിട്ടയും മിതത്വവും പാലിക്കുന്ന, മഹാന്യായസ്ഥനെന്നു ഭാവിക്കുന്ന, അന്യരെക്കാൾ സദ്വൃത്തനാണെന്നു സയം അഭിമാനിക്കുന്ന, ദാംഭികനായ