1. morbid

    ♪ മോർബിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബീഭത്സവാസനയുള്ള, വിലക്ഷണ വികാരപ്രവണതയുള്ള, വേതാളസ്വഭാവിയായ, ഭീകരസംഭവങ്ങളിൽ ആനന്ദം കണ്ടെത്തുന്ന, ഭീകരം
    3. മനഃക്ലേശമുള്ള, ശോകപ്രകൃതിയുള്ള, മ്ലാനതബാധിച്ച, ഖിന്നനായ, മുഖം വാടിയ
  2. morbidity

    ♪ മോർബിഡിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ദൂഷ്യം
    3. രോഗം
    4. രോഗാവസ്ഥ
    5. രോഗപ്രകൃതി
    6. ദൂഷിതാവസ്ഥ
  3. morbid protruberance of liver

    ♪ മോർബിഡ് പ്രോട്രൂബറൻസ് ഓഫ് ലിവർ
    src:crowdShare screenshot
    1. noun (നാമം)
    2. കരൾവീക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക