1. advantageous

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രയോജനകരമായ, മേന്മയുള്ള, ശ്രേഷ്ഠമായ, പ്രബലമായ, മുന്തിനില്ക്കുന്ന
    3. ഗുണമുള്ള, ഗുണം ചെയ്യുന്ന, ഗുണകരമായ, പ്രയോജനമുള്ള, ഗുണഫലമുണ്ടാകുന്ന
  2. advantage

    src:ekkurupShare screenshot
    1. noun (നാമം)
    2. മേന്മ, വിശേഷം, ശേവം, വരിമ, വരിമാവ്
    3. മേൽക്കെെ, മുൻതൂക്കം, മേൽക്കോയ്മ, മെച്ചം, മുന്നാക്കം
    4. പ്രയോജനം, സന്ദർഭാനുകൂല്യം, ഉപകാരം, ദ്രവ്യലാഭം, കാര്യലാഭം
  3. more advantageous

    ♪ മോർ അഡ്വാൻറേജസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടുതൽ അനുകൂലമായ, കൂടുതൽ പ്രയോജനകരമായ, കൂടുതൽ അനുയോജ്യമായ, കൂടുതൽ ചേരുന്ന, കൂടുതൽ യോജിച്ച
  4. advantages

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രയോജനങ്ങൾ, ആനുകൂല്യങ്ങൾ, ഗുണഫലങ്ങൾ, പാരിതോഷികങ്ങൾ, സമ്മാനങ്ങൾ
  5. to the advantage of

    ♪ ടു ദ അഡ്വാന്റേജ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒരാളുടെ നന്മയ്ക്കു വേണ്ടി, ഒരാളുടെ താല്പര്യാർത്ഥം, കാര്യാർത്ഥം, ആയിക്കൊണ്ട്, പ്രയോജനത്തിനു വേണ്ടി
  6. off show to advantage

    ♪ ഓഫ് ഷോ ടു അഡ്വാന്റേജ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പകിട്ടുകാട്ടുക, മോടിയിൽ പ്രദർശിപ്പിക്കുക, ആകർഷകമാം വണ്ണം പ്രദർപ്പിച്ചു മതിപ്പുളവാക്കാൻ ശ്രമിക്കുക, അഭിമാനത്തോടെ എടുത്തു കാണിക്കുക, പരസ്യമായി പ്രദർശിപ്പിക്കുക
  7. be unable to take advantage of

    ♪ ബി അനെയ്ബിൾ ടു ടേക്ക് അഡ്വാന്റേജ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രയോജനപ്പെടുത്താൻ കഴിയാതെ വരുക, അവസരം പ്രയോജനപ്പെത്താൻ കഴിയാതിരിക്കുക, പ്രയോജനം സിദ്ധിക്കാതെ പോകുക, കെെവിട്ടുപോകുക, നഷ്ടമാകുക. പ്രയോജനപ്പെടുത്തുന്നതിൽ പരാജപ്പെടുക
  8. most advantageously

    ♪ മോസ്റ്റ് അഡ്വാൻറേജസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വളരെ നന്നായി, ഏറ്റവും പ്രയോജനകരമായി, ഏറ്റവും ഗുണകരമായി, ഏറ്റവും ഉപയോഗപ്രദമായി, ഏറ്റവും യുക്തമായി
  9. gain the advantage over

    ♪ ഗെയിൻ ദ അഡ്വാന്റേജ് ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മേൽക്കെെ നേടുക, പരാജയപ്പെടുത്തുക, തറപറ്റിക്കുക, അടിച്ചിരുത്തുക, കീഴ്പ്പെടുത്തുക
  10. an advantage

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മേൽക്കെെ, ആധിപത്യം, അതീതഭാവം, കേമത്തം, മികവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക