1. expert

    ♪ എക്സ്പർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെദഗ്ദ്ധ്യമുള്ള, വിശേഷവിജ്ഞാനമുള്ള, വിജ്ഞ, വിശേഷജ്ഞ, കൃതഹസ്തനായ
    1. noun (നാമം)
    2. അനുഭവജ്ഞൻ, വിദഗ്ദ്ധൻ, വിശേഷജ്ഞൻ, വിശേഷവിത്ത്, ഹസ്തവാൻ
  2. more expert

    ♪ മോർ എക്സ്പേർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മെച്ചപ്പെട്ട, ഉത്തമമായ, ഉന്നതമായ, നല്ല, കൂടുതൽ നല്ലതായ
  3. expertness

    ♪ എക്സ്പർട്ട്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെത്തഴക്കം, കെെത്തിട്ടം, കെെനിദാനം, കഴിവ്, നിപുണത
    3. അറിവ്, സ, ജ്ഞാനം, അറിയൽ, നിശമനം
    4. തഴക്കം, പ്രാഗത്ഭ്യം, നെെപുണ്യം, പാടവം, വിരുത്
    5. നെെപുണ്യം, നിപുണത, നെെപുണം, നിപുണത്വം, പണി
    6. കഴിവ്, പ്രാപ്തി, ത്രാണി, പാടവം, സാമർത്ഥ്യം
  4. wildlife expert

    ♪ വൈൽഡ്ലൈഫ് എക്സ്പേർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകൃതിശാസ്ത്രപഠിതാവ്, ജീവശാസ്ത്രജ്ഞൻ, ശരീരശാസ്ത്രജ്ഞൻ, ദേഹവിച്ഛേദനപരീക്ഷകൻ, പ്രകൃതിനിരീക്ഷകൻ
  5. expertly

    ♪ എക്സ്പർട്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നല്ലവണ്ണം, നല്ലപോലെ, കെെകണക്കിൽ കെെകണക്കെ, ഭംഗിയായി, വേണ്ടുംവണ്ണം
    3. വിദഗ്ദ്ധമായി, കാര്യക്ഷമതയോടെ, സാമർത്ഥ്യപൂർവ്വം, നിപുണമായി, ബുദ്ധിപൂർവ്വം
  6. non-expert

    ♪ നോൺ-എക്സ്പേർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമാന്യൻ, സാധാരണക്കാരൻ, സാമാന്യക്കാരൻ, ലൗകികൻ, അൽമേയക്കാരൻ
    3. അവിദഗ്ദ്ധൻ, അശിക്ഷിതൻ, സാധാരണക്കാരൻ, ഒരു പ്രത്യേകവിജ്ഞാന ശാഖയിലോ തൊഴിലിലോ നെെപുണ്യമില്ലാത്തവൻ, ഒരു പ്രത്യേകതൊഴിലിലോ വിഷയത്തിലോ വെെദഗ്ദ്ധ്യം നേടിയിട്ടില്ലാത്ത സാധാരണക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക