1. ahead of one's time, ahead of its time

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കാലത്തിനുമുമ്പേ, കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന, തന്റെ കാലഘട്ടത്തേക്കാൾ പുരോഗമനാശയങ്ങളുള്ള, അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്രപരമായി മുന്തിയതും ആയ, വിപ്ലവാത്മകമായ
  2. from time to time

    ♪ ഫ്രം ടൈം ടു ടൈം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചിലസന്ദർഭങ്ങളിൽ, അപ്പപ്പോൾ, അപ്പഴപ്പോൾ, വല്ലപ്പോഴും, ചിലപ്പോൾ
  3. time after time

    ♪ ടൈം ആഫ്റ്റർ ടൈം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആവർത്തിച്ചാവർത്തിച്ച്, വീണ്ടുംവീണ്ടും, പേർത്തും പേർത്തും, അസകൃത്, പലപ്പോഴും
  4. small-time

    ♪ സ്മോൾ-ടൈം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെറിയരീതിയിലുള്ള, ലഘുവായ, ചെറുകിടക്കാരനായ, ചെറുകിട, അഗണനീയ
  5. one-time

    ♪ വൺ-ടൈം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരുകാലത്തെ, മുമ്പിലത്തെ, കീഴ്, മുന്നത്തെ, മുൻ
  6. play for time

    ♪ പ്ലേ ഫോർ ടൈം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സമയം കിട്ടാനായി അടവെടുക്കുക, സമയം ലഭിക്കാൻ വേണ്ടി ഒഴികഴിവുകൾ കൊണ്ടു കാലവിളംബം വരുത്തുക, കൗശലപൂർവം കാലതാമസം വരുത്തുക, കുറെക്കൂടി അനുകൂലമായ സന്ദർഭത്തിനുവേണ്ടി കാത്തിരിക്കുക, വിളംബപ്പെടുത്തുക
  7. in the nick of time

    ♪ ഇൻ ദ നിക്ക് ഓഫ് ടൈം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നിർണ്ണായകനിമിഷത്തിൽ, കൃത്യസമയത്ത്, തക്കസമയത്ത്, നിമിഷംപോലും തെറ്റാതെ, അതേനിമിഷത്തിൽ തന്നെ
  8. in the fullness of time

    ♪ ഇൻ ദ ഫുൾനെസ് ഓഫ് ടൈം,ഇൻ ദ ഫുൾനസ് ഓഫ് ടൈം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തക്ക സമയത്ത്, തക്ക അവസരത്തിൽ, പക്വസമയത്ത്, കാലക്രമത്തിൽ, യഥാസമയം
  9. ill-timed

    ♪ ഇൽ-ടൈംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനവസരമായ, അകാലത്തുള്ള, തെറ്റായസമയത്തുള്ള, ശരിയല്ലാത്തസമയത്തുള്ള, അസമയത്തുള്ള
  10. gain time

    ♪ ഗെയിൻ ടൈം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സമയം ലാഭിക്കുക, വെെകിക്കുക, സമയം ലഭിക്കാൻവേണ്ടി അടവെടുക്കുക, മനഃപൂർവ്വം താമസിപ്പിക്കാനായി വ്യക്തമായ മറുപടി കൊടുക്കാതെ കഴിക്കുക, താമസിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക