1. weak-willed

    ♪ വീക്ക്-വിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരളമനസ്കനായ, ദുർബ്ബലമനസ്കനായ, നട്ടെല്ലില്ലാത്ത, ദുർബ്ബലനായ, കെല്പില്ലാത്ത
  2. barkis is willing

    ♪ ബാർക്കിസ് ഈസ് വിലിംഗ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. എന്തെങ്കിലും കാര്യം ചെയ്യാൻ സന്നദ്ധനാനെന്ന പ്രകടനം
  3. willingly

    ♪ വില്ലിംഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മനസ്സോടെ സന്തോഷത്തോടെ, സ്വമനസ്സാലെ, സ്വേച്ഛയാ, താനേ, തനിച്ച്
  4. willing

    ♪ വില്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സുള്ള, തയ്യാറുള്ള, ഒരുക്കമുള്ള, സന്നദ്ധതയുള്ള, സമ്മതമായ
    3. സ്വമനസ്സാലെയുള്ള, സന്തോഷത്തോടെ കൊടുത്ത, മടിക്കാതെ കൊടുത്ത, പൂർണ്ണമനസ്സോടെ കൊടുത്ത, വെെമുഖ്യമില്ലാത്ത
  5. willing hearted

    ♪ വില്ലിംഗ് ഹാർട്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സമ്മതമനസ്സുള്ള
  6. willing certiicate

    ♪ വില്ലിംഗ് സെർട്ടിഫികേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സമ്മത പത്രം
  7. strong-willed

    ♪ സ്ട്രോംഗ്-വിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൃഢനിശ്ചയമുള്ള, നിശ്ചയദാർഢ്യമുള്ള, സ്ഥിരനിശ്ചയമുള്ള, കൃതനിശ്ചയനായ, സ്ഥിരചിത്തനായ
  8. self-willed

    ♪ സെൽഫ്-വിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വേച്ഛാചാരിയായ, തന്നിഷ്ടക്കാരനായ, തന്നിഷ്ടമായ, ശാഠ്യമുള്ള, ഇച്ഛാശക്തിയുള്ള
  9. more willingly

    ♪ മോർ വിലിംഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. താരതമ്യേ കൂടുതൽ ഇഷ്ടപ്പെട്ട്, കൂടുതൽ സന്നദ്ധതയോടെ, സ്വമനസ്സാലെ, അത്യുത്സാഹത്തോടെ, ഒട്ടും മടിയില്ലാതെ
  10. God willing

    ♪ ഗോഡ് വിലിങ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ശുഭപ്രതീക്ഷക്കൊത്ത്, പ്രതീക്ഷിച്ചപോലെയെങ്കിൽ, എല്ലാം ഭംഗിയായി കലാശിച്ചാൽ, എല്ലാം മംഗളമായി നടന്നാൽ, ദെെവാനുഗ്രഹമുണ്ടെങ്കിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക