1. morning

    ♪ മോണിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഭാതം, വാസരം, വാസരസംഗം, ഔഷസി, പൂർവ്വാഹ്നം
    3. പ്രഭാതം, സുപ്രഭാതം, ഉഷസ്സ്, ഊഷസ്സ്, വാജിനി
  2. good morning

    ♪ ഗുഡ് മോണിങ്
    src:crowdShare screenshot
    1. noun (നാമം)
    2. സുപ്രഭാതം
    3. പ്രഭാതവന്ദനം
  3. morning star

    ♪ മോണിംഗ് സ്റ്റാർ
    src:crowdShare screenshot
    1. noun (നാമം)
    2. ശുക്രനക്ഷത്രം
    3. ഉദയനക്ഷത്രം
    4. ശുക്രൻ
    5. പ്രഭാതനക്ഷത്രം
  4. morning dress

    ♪ മോണിംഗ് ഡ്രസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഭാതവസ്ത്രം
  5. morning prayer

    ♪ മോണിംഗ് പ്രെയർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഭാതപ്രാർത്ഥന
  6. in the morning

    ♪ ഇൻ ദ മോർണിങ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഭാതകാലം
    3. പ്രഭാതം
  7. morning sickness

    ♪ മോണിംഗ് സിക്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗർഭംഛർദ്ധി
    3. ഗർഭാരംഭകാലത്തെ ഛർദ്ദി
    4. വ്യാക്ക്
  8. pride of the morning

    ♪ പ്രൈഡ് ഓഫ് ദ മോർണിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പുലർകാല മഞ്ഞ്
  9. morn

    ♪ മോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഭാതം, വാസരം, വാസരസംഗം, ഔഷസി, പൂർവ്വാഹ്നം
  10. this morning

    ♪ ദിസ് മോണിംഗ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇന്ന്, ഈ ദിവസം, അദ്യ, ഇന്നേദിവസം, ഇന്നത്തെ ദിവസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക